കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തെ സന്ദർശിച്ചു.കേരള ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ, അർജുന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ച്... മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടി കേന്ദ്രം കൂടുതല്‍ ഇടപെടലുകള്‍ നടത്തണ മെന്നും കെ എം മുഹമ്മദ് കാസിം കോയ, പറഞ്ഞു.
ഹാജി പി ഷഹുൽ ഹമീദ് മുസല്യാർ കെ ഫളല് മുസല്യാർ പി ഹംസ കുട്ടി .തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു...