പൊന്നാനിയുടെ ഗതകാല സ്മരണകൾ വിളിച്ചോതുന്ന നവ്യ അനുഭവായിരുന്നു ' ഇബ്രാഹിം പൊന്നാനിയുടെ വീട്ടു മുറ്റത്ത് സഘടിപ്പിക്കപ്പെട്ട ' കവിപ്പുര '.

ponnani channel
By -
0
പൊന്നാനിയുടെ ഗതകാല സ്മരണകൾ വിളിച്ചോതുന്ന നവ്യ അനുഭവായിരുന്നു ' ഇബ്രാഹിം പൊന്നാനിയുടെ വീട്ടു മുറ്റത്ത് സഘടിപ്പിക്കപ്പെട്ട ' കവിപ്പുര '.
നമ്മോടു വിട പറഞ്ഞ മാധ്യമ പ്രവർത്തകൻ അസീസ് കാകത്തറ, മറ്റു സംസാകാരിക സാമൂഹിക മേഖലയിൽ ഉള്ളവർ, ഇബ്രാഹിം പൊന്നാനിയുടെ ഉപ്പയും പൊന്നാനിയുടെ സാംസ്‌കാരിക പരിപാടികളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന ആർ വി സി ബാവക്കുട്ടി എന്നിവരെ സ്മരിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്. നാഹിദയുടെ കവിതാലാപനത്തിൽ കവി സദസ്സ് ആരംഭിച്ചു. കവിതയുടെ ആകക്കാംബുകൾ തേടിയുള്ള യാത്രയിൽ കവിത നിർമാണം, ആശയ രൂപീകരണം, സാമൂഹിക ഇടപെടൽ, പൊന്നാനിയുടെ കവിത പാരസ്പര്യം എന്നിവയെ കുറിച്ചുള്ള കാര്യഗൗരവ ചർച്ചയോടപ്പം, പൊന്നാനിയിലെ യുവ തലമുറയിലെയും പഴയ തലമുറയിലെയും കവികളുടെ കവിയരങ്ങും ഒരു വ്യത്യസ്ത അനുഭവമായി. വീട്ടു മുറ്റത്തെ നിറഞ്ഞ സദസ്, പൊന്നാനി പലഹാരങ്ങൾ, പാട്ട്, നാടൻ പാട്ട് എന്നിവകൂടി ചേർന്നപ്പോൾ ' കവിയുടെ വീട്ടു മുറ്റത്തെ ' ചടങ്ങ് കൂടുതൽ മിഴിവുള്ളതായി .

പൊന്നാനിയുടെ 
കല സാംസ്‌കാരിക രംഗത്ത് നിന്നുള്ള വ്യക്തികൾ കൂടി പങ്കെടുത്ത പരിപാടി പൊന്നാനി ടൌൺ ഉറൂബ് വായനശാല ചങ്ങാതിമാരുടെ കൂട്ടമയ്മയാണ് സംഘടിപ്പിച്ചത്. 
ഹബീബ് സർഗം മോഡറേറ്ററായ പരിപാടിക്ക് 
താജ് ബക്കർ സ്വാഗതം പറഞ്ഞു.



കവി സദസ്സിൽ പങ്കെടുത്തവർ 

നീന ജനീവ് 
ഫർഹ ഹനീഫ് 
ജി വി രമ
ഷാജി ഹനീഫ് 
ഹസീബ് പൊന്നാനി 
സി അബ്ദുള്ള
ഹരിയാനന്ദ് കുമാർ 
മുരളി വിരുത്തറയിൽ 
ശിവദാസ് കൊളക്കാട്ട് 
റഫീഖ് എടപ്പാൾ 
ഇബ്രാഹിം പൊന്നാനി 
ചന്ദ്രശേഖരൻ എടപ്പാൾ 

ഗാനമാലപിച്ചവർ 
ഫാഇസ
ബാബു താണിക്കാട് 
ഷാജി ഹനീഫ് 
അഷ്‌റഫ്‌ നാക്കോല 
ശഹസാദ് 

കവിതകൾ ആലപിച്ചവർ 

നാഹിദ 
നിദ ഹബീബ് 
ബാബു താണിക്കാട്
അഷ്‌റഫ്‌ നാക്കോല 

ചടങ്ങിൽ 
രഞ്ജിത്ത് കെ എസ് 
നാടൻ പാട്ട് 
 
ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചവർ 

കെ വി നദീർ 
സദാനന്ദൻ മാഷ് 
കബീർ യു കെ 
കബീർ സിയാ 
ലത്തീഫ് 
റഫീഖ് മാഷ് 
അബ്ദുറഹ്മാൻ 
എൻ ഫസലുറഹ്മാൻ 
സുബിന 
നിസാർ കെ എം 
സുഹൈൽ അബ്ദുള്ള 
ഹംസ 

പങ്കെടുത്തവർ 

മൊഹമ്മദ് പൊന്നാനി 
ലത്തീഫ് എവറസ്റ്റ് 
ബഷീർ സ്പന്ദനം 
ലിയാകത്ത് 
ഫാറൂഖ് പി വി 
അബ്ദുറഹിമാൻ കെ എം 
എം ടി അഷ്‌റഫ്‌ 
സമദ് 
റാദിൽ 
ജാബിർ ഷാ 
കബീർ പൊന്നാനി 
ഇമ്പിച്ചി കോയ തങ്ങൾ 
കുഞ്ഞു മുഹമ്മദ്‌
മൊയ്‌ദീൻകുട്ടി മാഷ് 
ഹബീബ് മാഷ് വൈഫ്‌ 
സിജി ഇബ്രാഹിം 
ബാവ 
ഹൈറു 
ഹനീഫ മാഷ് 
സമീറ നിസാർ 
നാരായണൻ മണി 
അസിസ് 
സലാം ഒളാട്ടയിൽ 
റിയാസ് പുത്തംവീട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)