വയനാടിന് കൈത്താങ്ങായി വോയിസ്‌ ഓഫ് പൊന്നാനി

ponnani channel
By -
0 minute read
0
വയനാടിന് കൈത്താങ്ങായി വോയിസ്‌ ഓഫ് പൊന്നാനി വാട്സപ്പ് കൂട്ടായ്മ പായസ ചാലഞ്ചിലൂടെ സമാഹരിച്ച 30,000 രൂപയുടെ ചെക്ക് കൺവീനർ SKമുസ്തഫ, സമീർ ചെമ്പയിൽ, നിഷാർ(നിഷാർ ഫ്രൂട്സ്), സുൽഫികർ നാട്ടുകൂട്ടം, നിസാർ പൊന്നാനി, അലിTK, ഖാദർ ആനക്കാരൻ എന്നിവർ ചേർന്ന് പൊന്നാനി നഗരസഭ ചെയർമാൻ ശിവാദസ് ആറ്റുപുറത്തിനു കൈമാറി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)