മദ്റസകൾക്ക് അനർഹമായി ഒരു സർക്കാർ സഹായവും നൽകുന്നില്ല

ponnani channel
By -
0
ഒരു ക്ഷേമനിധി എന്ന വ്യവസ്ഥാപിത സർക്കാർ സംവിധാനമെന്നല്ലാതെ സർക്കാറിൽ നിന്ന് മദ്‌റസാ ദ്ധ്യാപകർക്ക് സർക്കാർ ശമ്പളം നൽകു
 ന്നു എന്നവസ്തുതാ വിരുദ്ധമായ പ്രചാരണം ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തളിക്കളയുമെന്ന് കേരള മദ്റസാദ്ധ്യാപക ബോർഡ് സംയുക്ത യോഗം അഭിപ്രായപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി ഉൾപ്പെടെ ബ ന്ധപ്പെട്ടവർആവർത്തിച്ചു വ്യക്തമാക്കിയിട്ടുടെന്നും വിലയിരുത്തി.അംഗത്വകാമ്പയിൻ പ്രഖ്യാപനത്തിന്റെ മുന്നോടിയായി കേരള മദ്റസാ ദ്ധ്യാപകക്ഷേമ നിധി ബോർഡ് നടത്തുന്ന മത വിദ്യാഭ്യാസ ബോർഡ് പര്യാടനത്തിന്റെ ഭാഗമായി മർക്കസു ദ്ദ അവയുടെ വിദ്യാഭ്യാസ ബോർഡ് ആസ്ഥാനത്ത് സി.ഐ.ഇ.ആർ ഭാരവാഹികളുടെ സo യുക്ത സംഗമത്തിന്ക്ഷേമനിധി ബോർഡംഗങ്ങളായ ഹാരിസ് ബാഫഖി തങ്ങൾ. പി.കെ.മുമ്മദ് ഹാജിയാക്കു ബ് ഫൈസി.സിദ്ദീഖ് മൗലവി അയിലക്കാട് അബ്ദുല്ലത്വീഫ് കരുമ്പുലാക്കൽ.. സഫിയ ടീഛർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ ഹമീദ് എന്നിവരും.Ci E R ഭാരവാഹികളായഡോ:ഐ.പി അബ്ദുസ്സലാം ഇബ്റാഹീം പാലത്ത് അബ്ദുൽ വഹാബ് നൻമണ്ട എന്നിവരും സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)