ജൂലൈ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പൊന്നാനി വാലിപ്പറബില്‍, ആലിങ്ങല്‍ വീട്ടില്‍ അബൂബെക്കറുടെ മകളായ സുലൈഖയെ (36) കൊലപ്പെടുത്തിയ ഭര്‍ത്താവ് കോയ @ യൂനുസ് എന്നയാള്‍, പൊന്നാനി പോലിസിന്റെ പിടിയില്‍. ജൂണ്‍ മാസം 26- -ാം തീയതി വിസിറ്റിങ്ങ് വിസയില്‍ ദുബായിലേക്ക് ജോലി അന്വേഷിച്ച് പോയിരുന്ന കോയ അവിടെ ജോലി ശെരിയാകാതെ ഈ മാസം 19 -ാം തീയതി ദുബായില്‍ നിന്നും നാട്ടിലേക്ക് തിരിച്ച്, 20 -ാം തീയതി ഡെല്‍ഹി വഴി തിരുവനന്തപുരത്ത് വിമാനമിറങ്ങി, അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തൃശ്ശൂരിറങ്ങി ബസ്സില്‍ ഈശ്വരമംഗലം ഭാഗത്തെത്തുകയും തുടര്‍ന്ന് അന്നേദിവസം രാത്രി പൊന്നാനിയിലെ ഭാര്യവീട്ടിലെത്തുകയും, അടുക്കള ഭാഗത്തെ ഇരുട്ടില്‍ മറഞ്ഞിരുന്ന് കുളികഴിഞ്ഞ് വീട്ടിലേക്ക് കയറാനായി വന്ന സുലൈഖയെ പിടിച്ച് കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ശേഷം വീടിന് പുറകിലെ കാനോലി കനാലില്‍ ചാടി മറുകരയെത്തി ഇരുട്ടിന്റെ മറവില്‍ ഓടി രക്ഷപെടുകയും. തുടര്‍ന്ന് പടിഞ്ഞാറെക്കരയിലുള്ള സുഹൃത്തിനെ കണ്ട് തോണി മറിഞ്ഞ് വസ്ത്രങ്ങള്‍ നനഞ്ഞതിനാല്‍ ഇട്ടിരുന്ന വസ്ത്രങ്ങല്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞ് അവിടെ നിന്നും വസ്ത്രം മാറി പ്രതി രക്ഷപെടുകയായിരുന്ന. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശത്തിലും മേല്‍നോട്ടത്തിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശാസ്ത്രീയമായി അന്വേഷണം നടത്തിയതില്‍ പ്രതി ഹൈദരാബാദിലുണ്ടെന്ന വിവരം ലഭിച്ചതില്‍, പോലിസ് സംഘം അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുകയായിരുന്നു. പ്രതി മദ്യപാനിയും സ്ഥിരമായി ജോലിക്ക് പോകുന്നയാളുമല്ലായിരുന്നു. ആയതിനാല്‍ മരണപ്പെട്ട സുലൈഖയായിരുന്നു ജോലി ചെയ്ത് മൂന്ന് മക്കളേയും നോക്കി കുടുംബം പുലര്‍ത്തിയിരുന്നത്. മുന്‍പ് പലതവണ പ്രതി വിദേശത്ത് ജോലിക്കായി പോയിട്ടുണ്ടായിരുന്നെങ്കിലും, അതെല്ലാം ഉപേക്ഷിച്ച് തിരികെ നാട്ടിലെത്തിയിട്ടുള്ളതാണ്. സുലൈഖ നാട്ടുകാരോടും മറ്റും നല്ലരീതിയില്‍ ഇടപെട്ടിരുന്നതും, നാട്ടുകാര്‍ക്ക് പ്രീയപ്പെട്ടവളുമായിരുന്നു. ഇതിലെല്ലാം പ്രതിക്ക് എതിര്‍പ്പും സംശയങ്ങളും ഉണ്ടായിരുന്നു. ബഹു: മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം, താനൂര്‍ ASP ഷെഹന്‍ഷാ IPS, തിരൂര്‍ DySP ബിജു, പൊന്നാനി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂര്‍, എന്നിവരുടെ നേതൃത്ത്വത്തില്‍ പൊന്നാനി SI നവീന്‍ ഷാജ്, തിരൂര്‍ DySP യുടെ സ്ക്വാഡിലെ SI പ്രമോദ്, ASI രാജേഷ്, പൊന്നാനി സ്റ്റേഷനിലെ ASI വര്‍ഗ്ഗീസ്, CPO മാരായ നാസര്‍, രഞ്ജിത്ത്, പ്രശാന്ത് എന്നിവര്‍ ഹൈദരാബാദിലെത്തിയാണ് പ്രതിയെ കസ്റ്റഡിലെടുത്തത്. കേസ്സന്വേഷണത്തിലും,വിവരശേഖരണത്തിലും പൊന്നാനി പോലിസ് സ്റ്റേഷനിലെ ASI പ്രവീണ്‍, സീനിയര്‍ CPO സജുകുമാര്‍, അഷ്റഫ്, എന്നിവര്‍ പങ്കാളികളായിരുന്നു.

അക്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് പി നന്ദകുമാർ എം എൽ എ ഉദ്‌ഘാടനം ചെയ്തു

പൊന്നാനി: ആരോഗ്യ രംഗത്തെ തൊഴിലധിഷ്ഠിത പഠന - പരിശീലന സൗകര്യം പൊന്നാനിയിൽ യാഥാർഥ്യമായതിൽ സ്ഥലം നിയമസഭാ സാമ…

പൊന്നാനിയിൽ വിസ തട്ടിപ്പ് നടത്തി പണം തട്ടി മുങ്ങിയ പ്രതിയെഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.

പൊന്നാനിയിലെ ആദ്യ ഭാര്യയുടെ വീട്ടിൽ താമസിച്ച് വരവേ പലരിൽ നിന്നായി വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ശേ…

സെനറ്റ് അംഗങ്ങൾക്കുംഎസ്.എസ്.എൽ.സി,പ്ലസ് ടു ടോപ്പേർഴ്‌സിനുംആദരവും സ്വീകരണവും നൽകി

തിരൂർ:കോഴിക്കോട് സർവ്വകലാശാല സെനറ്റിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച…

മെട്രോമാൻ ഇ.ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്

ഇ.ശ്രീധരൻ മുന്നോട്ട് വെച്ച അതിവേ​ഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യും: കെ.സുരേന്ദ്രൻ* പൊന്നാനി: തിരുവനന്തപു…

ചെമ്പ്ര സാന്ത്വനം സാധു സംരക്ഷണ സമിതിയുടെ പുതിയ ആംബുലന്‍സിന്റെ സമര്‍പ്പണം കുറുക്കോളി മൊയ്തീന്‍ എം എല്‍ എ നിര്‍വഹിക്കുന്നു.

ആംബുലന്‍സ് സമര്‍പ്പണം നടത്തി.                       തിരൂര്‍ ; ചെമ്പ്ര സാന്ത്വനം സാധു സംരക്ഷണ സമിതി യുടെ പുതിയ…

യുഡിഎഫിനോടാണ് ലീഗിന് ഉത്തരവാദിത്തം'; സാദിഖലി ശിഹാബ് തങ്ങൾ

യുഡിഎഫിനോടാണ് ലീഗിന് ഉത്തരവാദിത്തം'; സാദിഖലി ശിഹാബ് തങ്ങൾ ഏക സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്കുള്ള…

ബാലികയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി.

കരിപ്പൂർ 🔹മൂന്ന് വർഷം മുമ്പ് ബാലികയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. ഉത്തർപ്രദേശിലെ ഗൊരഖ്…

മലപ്പുറത്ത് വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടി; രക്ഷിതാക്കളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

എടക്കര🔹സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടി. എടക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെയും പാലേമാട് ശ്രീ വിവേകാനന്ദ …

കേരളത്തിലേക്ക് അര്‍ജന്റീന കളിക്കാന്‍ വരുന്ന വിഷയത്തില്‍ നടത്തിയ പ്രതികരണം വിവാദമായതോടെ നിലപാട് വ്യക്തമാക്കി മലയാളി താരം ആഷിഖ് കുരുണിയന്‍.

മലപ്പുറം🔹 കേരളത്തിലേക്ക് അര്‍ജന്റീന കളിക്കാന്‍ വരുന്ന വിഷയത്തില്‍ നടത്തിയ പ്രതികരണം വിവാദമായതോടെ നിലപാട് വ…

തിരൂർ എംഎൽഎ ഓഫീസിലേക്ക് എസ്ഡിപിഐ മാർച്ച് നടത്തി

കൽപകഞ്ചേരി🔹 മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃശ്ചികമല്ലാ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്ഡിപിഐ തിരൂർ ന…

അഹമ്മദ്ദേവർകോവിൽ അബ്ദുന്നാസര്‍ മഅദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു

സുപ്രീംകോടതി ജാമ്യവ്യവസ്ഥയില്‍ പ്രത്യേക ഇളവ് അനുവദിച്ചതനുസരിച്ച് കേരളത്തിലെത്തിയ അബ്ദുന്നാസര്‍ മഅദനിയെ എറണാ…

ഈ ഓട്ടോകൾ ഇനി അവർക്ക് അതിജീവനത്തിന്റെ സ്‌നേഹയാനം

ഈ ഓട്ടോകൾ ഇനി അവർക്ക് അതിജീവനത്തിന്റെ സ്‌നേഹയാനം സെറിബ്രൽപാർസി, ഓട്ടിസം, മൾട്ടിപ്പിൾഡിസിബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ എന…