ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പേരൊന്നുമില്ല

മലപ്പുറം ആലത്തൂർപ്പടിയിൽ വിതരണത്തിന് തയ്യാറാക്കുന്ന ഓണകിറ്റുകൾ ജില്ലാ സപ്ലൈ ഓഫീസർ എൽ.മിനിയുടെ നേതൃത്വത്തിൽ പരിശോധിക്കുന…

സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ

*സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ* സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്ര…

*ഗ്രീൻ ബെൽറ്റിൽ നിന്നും ബ്ലൂബെൽറ്റിലേക്ക് . ഏറെ സന്തോഷം* ..ഇന്ന് ഒതളൂർ Gups ൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിലാണ് ലഭിച്ചത് .. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ സാറിൽ നിന്ന് അവാർഡും കരാത്തെ മാസ്റ്റർ സെൻസയ് ഹമീദ് ഒതളൂരിൽ നിന്ന് ബ്ലൂ ബെൽറ്റും ലഭിച്ചു.

ഗ്രീൻ ബെൽറ്റിൽ നിന്നും ബ്ലൂബെൽറ്റിലേക്ക് . ഏറെ സന്തോഷം ഇന്ന് ഒതളൂർ Gups ൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിലാണ് ലഭിച്ചത് .…

*മുസ്‌ലിം യൂത്ത് ലീഗ് നഗരസഭാ ആരോഗ്യ വിഭാഗം മേധാവിയെ ഉപരോധിച്ചു.*പൊന്നാനി:ബാലസംഘം ജില്ലാ പരിപാടിയ്ക്ക് ചട്ട വിരുദ്ധമായി ശുചീകരണ തൊഴിലാളികളെ നിയമിച്ചതിൽ മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി നഗരസഭാ ആരോഗ്യ വിഭാഗം മേധാവിയെ ഉപരോധിച്ചു. നഗരസഭാ ചെയർമാൻ ഔദ്യോഗിക പദവി ദുരുപയോഗ ചെയ്തു തൊഴിലാകളെയും ഉദ്യോഗസ്ഥരെയും ബലിയാടാക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. നഗരസഭാ ചട്ട വിരുദ്ധമായാണ് എം ഇ എസ് കോളേജിൽ നടന്ന സിപിഎം പാർട്ടിക്ക് കീഴിലുള്ള ബാലസഘം പരിപാടിയ്ക്ക് തൊഴിലാളികളെ വിട്ടു നൽകിയത്.പരിശോദിച്ചു വേണ്ട നടപടികൾ കൈകൊള്ളാം എന്ന് നേതാക്കൾക്ക് എച് ഐ ഉറപ്പ് നൽകി.പൊന്നാനി നഗരസഭാ ചെയർമാൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം ബാലിശവും വില കുറഞ്ഞതുമായിപ്പോയെന്നും യൂത്ത് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷബീർ ബിയ്യം, മുസ്‌ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ എൻ. ഫസലുറഹ്മാൻ, ജനറൽ സെക്രട്ടറി ഇല്യാസ് മൂസ, ട്രഷറർ ഫാറൂഖ് പുതുപൊന്നാനി, മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ സമീർ കടവനാട്, മുഹ്സിൻ കെ എം,അൻസാർ പുഴമ്പ്രം എന്നിവർ നേതൃത്വം നൽകി.യു കെ അമാനുള്ള,ബാദുഷ പുതുപൊന്നാനി,അനസ് കെ, കൗൺസിലർ റാഷിദ് നാലകത്ത് ,എ യു ശറഫുദ്ധീൻ,കാദർ ആനക്കാരൻ,അഷറഫ് മരക്കടവ്, അൻസാർ മരക്കടവ്,അലി പുതുപൊന്നാനി എന്നിവർ സംബന്ധിച്ചു.

*മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണം: ഹൈകോടതി പൊലീസിനോട് വിശദീകരണം തേടി* മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈകോടതി പൊലീസിനോട് വിശദീകരണം തേടി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ സഹോദരൻ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ വിശദീകരണം തേടിയത്.സി.ബി.ഐക്ക് നോട്ടീസയക്കാനും കോടതി നിർദേശിച്ചു. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ഹരജി ഓണാവധിക്ക് ശേഷം വീണ്ടും പരിഗണിക്കും. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫ ഫിറോസുമായുള്ള വഴിവിട്ട ബന്ധം സംബന്ധിച്ച തെളിവുകൾ ബഷീറിന്‍റെ പക്കൽനിന്ന് കൈക്കലാക്കാൻ മനപൂർവം കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഹരജിയിൽ പറയുന്നത്.ബൈക്കിൽ വീട്ടിലേക്ക് വരുകയായിരുന്ന ബഷീർ, ശ്രീറാമിനെയും വഫയെയും സംശയകരമായ സാഹചര്യത്തിൽ കണ്ടപ്പോൾ ഫോണിൽ ദൃശ്യം ചിത്രീകരിച്ചു. ഇത് ഇവരുടെ ശ്രദ്ധയിൽപെട്ടു. ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ കൈവശപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കേവലം കാർ അപകടമാക്കി ഇതിനെ മാറ്റാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു.പ്രതിയെ സഹായിക്കാനുള്ള നടപടികളാണ് തുടക്കം മുതലേ പൊലീസും പ്രോസിക്യൂഷനും നടത്തിയത്. ഇപ്പോൾ നടത്തിയ അന്വേഷണവും കണ്ടെടുത്ത രേഖകളും സമർപ്പിച്ച റിപ്പോർട്ടുമൊന്നും കേസിന്‍റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മതിയാവുന്നതല്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബഷീറിന്‍റെ മാതാവ് അടക്കം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.പിന്നീട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും പരാതി നൽകി. ഇതിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.

ചങ്ങരംകുളത്തെ വാഹനാപകടം, പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു ചങ്ങരംകുളം:കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടത്തിൽ നടന്ന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒതളൂർ സ്വദേശി പടിഞ്ഞാറ്റ്മുറിയിൽ സുനിലിന്റെ മകൻ അഭിരാം (20)മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ കെ എസ് ആർ ടി സി ബസ്സും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകട സ്ഥലത്ത് വെച്ച് തന്നെ ഒതളൂർ തെക്കത്ത് വളപ്പിൽ സുനിലിന്റെ മകൻ അശ്വിൻ മരണപ്പെട്ടിരുന്നു.ഗുരുതര പരിക്കേറ്റ അഭിരാമിനെ കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി അതിവേഗത്തിൽ പുരോഗമിക്കുന്ന കുറ്റിപ്പുറം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ .

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി അതിവേഗത്തിൽ പുരോഗമിക്കുന്ന കുറ്റിപ്പുറം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ

ചങ്ങരംകുളം മാന്തടത്തിൽ വാഹനാപകടം, യുവാവ് മരണപ്പെട്ടു.

ചങ്ങരംകുളം മാന്തടത്തിൽ വാഹനാപകടം, യുവാവ് മരണപ്പെട്ടു.ചങ്ങരംകുളം:ചങ്ങരംകുളം മാന്തടത്തിൽ വെച്ച് കെ എസ് ആർ ടിസിയും, ബൈക്കു…

സ്പോർട്സ് അക്കാദമി തിരൂർ ന്റെവാർഷിക ജനറൽബോഡി യോഗം തിരൂരിൽ നടന്നു

സ്പോർട്സ്  അക്കാദമി തിരൂർ (SAT)ന്റെവാർഷിക ജനറൽബോഡി യോഗം തിരൂരിൽ നടന്നുഅൻവർ സാദത്ത് കള്ളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോ…

കേളപ്പജി ജയന്തി ആഘോഷിച്ചു....പ്രമുഖ ഗാ ന്തിയനും സ്വാതന്ത്ര്യ സമര പോരാളിയും തളിഷേത്ര സമര പോരാളിയു മായ കേരള ഗാന്ധി കേളപ്പജിയുടെ നൂ റ്റി മു പ്പത്തി മൂ ന്നാം ജന്മ വാർഷിക ദിനം കേരളാ രാജ് ഘട്ടിൽ സമൂച്ചിത മായി തവനൂർ സമാധി സ്ഥലത്ത് നടത്തി പരിപാടികൾ നിള വിചാരവേദി സംസ്ഥാന കോർഡിനേറ്റർ വിപിൻ കൂടിയേടത്തു ഉദ്ഘാടനം ചെയ്ത് നിർവഹിച്ചു,ചടങ്ങിൽ വാസു, പാറപ്പുറം, റിട്ടയർഡ് എഞ്ചിനീയർ രാജഗോപാൽ, ജനാർദ്ദന മേനോൻ, ഗോപാലൻ ചക്കത്, സിപി ശിവദാസ്, മണികണ്ഠൻ ടി വി, സർ വോദയ നെയ്ത്തു ശാല ജോലിക്കാർ, വിദ്യാർഥികൾ, തുടങ്ങി ഒട്ടനവധി പേരും പങ്കെടുത്തു

ആലംകൊട് പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ മിന്നൽ പരിശോധന, ചങ്ങരംകുളം:ആലംകൊട് പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും, ആലംകൊട് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ലൈസൻസ് എടുക്കാത്ത ഹോട്ടലുകൾക്ക് ലൈസൻസ് എടുക്കാൻ ഉള്ള നിശ്ചിത സമയം നൽകുകയും, വൃത്തി ഹീനമായി കിടക്കുന്ന ഹോട്ടലുകൾ അടച്ചു പൂട്ടിക്കുകയും ചെയ്തു. ചങ്ങരംകുളത്തും,വളയംകുളത്തുമായി നാല് ഹോട്ടലിലാണ് ഇന്ന് പരിശോധന നടത്തിയത്.ലൈസൻസ് ഇല്ലാതെയും, വൃത്തിഹീനമായി കിടക്കുകയും ചെയ്ത ഗുരുവായൂർ ആര്യാസ് അടച്ചു പൂട്ടാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഒരു മാസം മുന്നേ ഇതേ സ്ഥാപനത്തിന് പഞ്ചായത്ത് അധികാരികൾ ലൈസൻസ് എടുക്കണം എന്ന് ആവിശ്യപെട്ട് കൊണ്ട് നോട്ടീസ് നൽകിയിരുന്നു.സ്ഥാപനത്തിനോട്‌ ചേർന്ന് കിടക്കുന്ന റൂമുകളിലാണ് ഹോട്ടൽ ജീവനക്കാർ താമസിക്കുന്നത്. വേസ്റ്റ് വെള്ളം കെട്ടികെടക്കുയും ഭക്ഷ്യ സാധനങ്ങളുടെ ബാക്കിയുള്ളവ തള്ളിയ നിലയിൽ ആണ്.മൂക്ക് പൊത്തിയല്ലാതെ ഹോട്ടലിന്റെ അടുക്കളയിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ചങ്ങരംകുളത്ത് പ്രവർത്തിക്കുന്ന ഗുരുവായൂർ ആര്യാസിലുള്ളത്.ആലംകൊട് പഞ്ചായത്ത് സെക്രട്ടറി അനൂപ്, ഹെൽത് ഇൻസ്‌പെക്ടർ ബേബികുട്ടി യോഹന്നാൻ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, അനീഷ്, ദീപക്, സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഭാര്യയെ ക്രൂരമായി മർദിച്ച പൊന്നാനി ചാണറോഡ് സ്വദേശി അറസ്റ്റിൽ

പൊന്നാനി: വിവാഹശേഷം  ഭാര്യയെ ക്രൂരമായി മർദിച്ച പൊന്നാനി ചാണറോഡ് സ്വദേശി കറുപ്പംവീട്ടിൽ റിഷാദിനെയാണ് (39) സിഐ വിനോദ് വല…

മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ കാംപസ് ഫ്രണ്ട്

മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ  പ്രതിഷേധിച്ചു കൊണ്ട് താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിന…

തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഫിഷറീസ് ഓഫീസ് മാർച്ച് 26

തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഫിഷറീസ് ഓഫീസ് മാർച്ച് 26 ന്പൊന്നാനി : തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എ…

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്.

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്.  കേരളത്തിലെ ഏറ്റവും…

സൗദിയില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശി മരണപ്പെട്ടു

തിങ്കൾ താനൂര്‍ സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി പുത്തന്‍ പീടിയേക്കല്‍ ഷുക്കൂറിന…

*കാംപസ് ഫ്രണ്ട് വിദ്യാർഥി പ്രക്ഷോഭ ജാഥക്ക് തുടക്കമായി*മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കൊണ്ട് താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിനാവശ്യം ശാശ്വത പരിഹാരങ്ങളാണ് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡൻ്റ് സുഹൈബ് ഒഴൂർ നയിക്കുന്ന പ്രക്ഷോഭ ജാഥക്ക് കാവനൂരിൽ നിന്ന് തുടക്കമായി. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് ഫായിസ് കണിച്ചേരി ജാഥക്ക് ഫ്ലാഗ് ഓഫ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു തുടക്കം കുറിച്ചു.സർക്കാർ കൃത്യമായ അജണ്ടകൾ നടപ്പിലാക്കി മലപ്പുറം ജില്ലയോടുള്ള വിവേചനം തുടരുകയാണ് എന്നും ഇനിയും അനീതി തുടരുകയാണെങ്കിൽ ജനകീയ സമരങ്ങളുമായി കാംപസ്‌ ഫ്രണ്ട്‌ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർന്നു.ജാഥാ വൈസ്‌ ക്യാപ്റ്റൻ അർഷഖ്‌ ശർബാസ്‌ ജാഥാ മനേജർ യൂനുസ്‌ വെന്തൊടി എന്നിവർ നേത്രത്വം നൽകി

തണലെകാൻ തണൽ ക്ലബ്ബ്‌.ഡ്രസ്സ്‌ ബാങ്കിന്റെ പ്രവർത്തനത്തോടെ തുടക്കം തിരൂർ :വിദ്യാർത്ഥികൾ ക്കിടയിൽ കാരുണ്യ പ്രവർത്തങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി പറവണ്ണ സലഫി ഇ എം യു പി സ്കൂളിൽ തണൽ എന്ന പേരിൽ ക്ലബ്ബ്‌ രൂപീകരിച്ചു. ക്ലബ്ബിന്റെ പ്രവർത്തന ഉൽഘടനം ജെ സി ഐ കുറ്റിപ്പുറം സോൺ പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി മാസ്റ്റർ നിർവഹിച്ചു. കുറ്റിപ്പുറം ജെ സി ഐ യുടെ സഹകരണത്തോടെ വിദ്യാലയത്തിൽ നടപ്പാക്കുന്ന ഡ്രസ്സ്‌ ബാങ്കിന്റെ ഉൽഘടനം റസാഖ് പാലോളി നിർവഹിച്ചു.തണൽ ക്ലബ്ബും റെഡ് ക്രോസ് യൂണിറ്റും ചേർന്ന് ശേഖ രിക്കുന്ന വസ്ത്രങ്ങൾ അർഹരായവർക്ക് എത്തിക്കും. ജെ സി ഐ യുടെ സഹായത്തോടെ യാണ് പദ്ധതി നടപ്പിലാക്കുന്നത്.തണൽ ക്ലബ്‌ കോർഡിനേറ്റർ നൂർജഹാൻ, നാസ്സർ ടി എം, ഫാത്തിമ സൈദ, ഗിരിജ വി വി തുടങ്ങിയവർ സംബന്ധിച്ചു.